31.1 C
Kottayam
Tuesday, May 7, 2024

വയനാട്ടില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ കേസെടുത്തു

Must read

വയനാട്: വയനാട്ടില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ടിനെതിരെ പോലീസ് കേസെടുത്തു.  കണിയാമ്പറ്റ സര്‍ക്കാര്‍ ചില്‍ഡ്രന്‍സ് ഹോം സൂപ്രണ്ട് ഉസ്മാനെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യുവതി സാമൂഹ്യ നീതി വകുപ്പ് ചെയര്‍മാന് നല്‍കിയ പരാതി പോലീസിന് കൈമാറിയിരുന്നു. കോടതിയെ സമീപിച്ച് ഉസ്മാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നേടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week