മുംബൈ: നടി രാകുല്‍ പ്രീത് സിംഗിന് കൊവിഡ് സ്ഥീരികരിച്ചു. താരം തന്നെയാണ് രോഗ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
തനിക്ക് രോഗ ലക്ഷണങ്ങളൊന്നും ഇല്ലെന്നും ക്വാറന്റൈനില്‍ ആണെന്നും രാകുല്‍ അറിയിച്ചു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരും ഉടന്‍ തന്നെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്നും രാകുല്‍ അഭ്യര്‍ഥിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News