26.5 C
Kottayam
Tuesday, May 21, 2024

രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് മക്കള്‍ സേവൈ കക്ഷി; ചിഹ്നം ഓട്ടോറിക്ഷ

Must read

ചെന്നൈ: നടന്‍ രജനികാന്തിന്റെ പാര്‍ട്ടിയുടെ പേര് തീരുമാനിച്ചു. മക്കള്‍ ശക്തി കഴകമെന്ന പാര്‍ട്ടിയുടെ പേര് മാറ്റി മക്കള്‍ സേവൈ കക്ഷി എന്ന് രജിസ്റ്റര്‍ ചെയ്തു.

ഓട്ടോറിക്ഷയാണ് പാര്‍ട്ടി ചിഹ്നം. രജനികാന്തിന്റെ പേരിലാണ് മക്കള്‍ സേവൈ കക്ഷി തെരഞ്ഞെടുപ്പ് കമ്മീഷനില്‍ അപേക്ഷ നല്‍കിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week