26.9 C
Kottayam
Thursday, May 16, 2024

കോട്ടയത്ത് അഞ്ചിടത്ത് ഉരുൾപൊട്ടി: മീനച്ചിലാർ, മണിമലയാർ എന്നിവയിലെ ജലനിരപ്പ് അപകടനിലയിലേക്ക്

Must read

കോട്ടയം: കോട്ടയത്ത് ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു. പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്.

ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പൻമല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ബിഷപ്പ് ഹൗസിന് മുൻ ഭാഗത്താണ് വെള്ളം കയറി. കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week