ഇന്ന് ഈ ജില്ലയില്‍ അവധി,കനത്ത മഴ തുടരുന്നു

കാസർഗോഡ്: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന്25 അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ ഡോക്ടർ ഡി സജിത് ബാബു അറിയിച്ചു

Loading...
Loading...

Comments are closed, but trackbacks and pingbacks are open.

%d bloggers like this: