ലണ്ടൻ:എലിസബത്ത് രാജ്ഞിക്ക് (95) കോവിഡ് സ്ഥിരീകരിച്ചു. രാജ്ഞിക്ക് മറ്റു ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് ബക്കിങ്ഹാം കൊട്ടാരം അറിയിച്ചു. ബ്രിട്ടനിലെ ഒന്നാം കിരീടാവകാശിയായ (പ്രിൻസ് ഓഫ് വെയിൽസ്) ചാൾസ് രാജകുമാരന് ഫെബ്രുവരി 10ന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്ഞി പൂർണമായും വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് കൊട്ടാരം വൃത്തങ്ങൾ മുൻപ് സ്ഥിരീകരിച്ചിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News