NationalNews

പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; കോണ്‍ഗ്രസ് ഭേദപ്പെട്ട നിലയില്‍

ചണ്ഡിഗഡ്: പഞ്ചാബ് തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ തകര്‍ച്ച. ആദ്യഫല സൂചനകളില്‍ ശിരോമണി അകാലിദളാണ് മുന്നില്‍ നില്‍ക്കുന്നത്. കോണ്‍ഗ്രസും ഭേദപ്പെട്ട നിലയിലാണ്.

അതേസമയം, ശക്തി കേന്ദ്രങ്ങളില്‍ പോലും ബിജെപി ദയനീയമായി പിന്നിലേക്ക് പോയിരിക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നയത്തിനെതിരായ ശക്തമായ പ്രക്ഷോഭമാണ് ബിജെപിക്ക് തിരിച്ചടിയായതെന്നാണ് വിലയിരുത്തല്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button