27.8 C
Kottayam
Sunday, May 5, 2024

പി.എസ്.സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതതിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 30 വരെയുളള എല്ലാ പിഎസ്സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു.പുതിയ തീയതി പിന്നീട് അറിയിക്കും.

മുന്‍പ് വിവിധ സര്‍വകലാശാല പരീക്ഷകളും ഗവര്‍ണറുടെ പ്രത്യേക നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റിവച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ പരീക്ഷകള്‍ക്ക് മാറ്റമില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week