33.9 C
Kottayam
Saturday, April 27, 2024

ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ച് കര്‍ഷകരുടെ പ്രതിഷേധം; കര്‍ഷക ബില്ലിനെതിരെ രാജ്യത്ത് പ്രതിഷേധം ആളിക്കത്തുന്നു

Must read

ന്യൂഡല്‍ഹി: കര്‍ഷക ബില്ലിനെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമാകുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഇന്ത്യാ ഗേറ്റില്‍ ട്രാക്ടര്‍ കത്തിച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുപതോളം കര്‍ഷകര്‍ പ്രതിഷേധവുമായി എത്തി തന്ത്രപ്രധാന മേഖലയില്‍ ട്രാക്ടര്‍ കത്തിച്ചത്.

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന വിവാദ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രക്ഷോഭം ശക്തമാകുകയാണ്. പഞ്ചാബിലും ഹരിയാനയിലും സമരക്കാര്‍ തെരുവില്‍ ഇറങ്ങി. പഞ്ചാബില്‍ ട്രെയിന്‍ തടയല്‍ സമരവും തുടരുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week