കല്‍പ്പറ്റ: ലോക്ക്ഡൗണിനൊപ്പം കടബാധ്യതയും പെരുകിയതോടെ വയനാട്ടില്‍ സ്വകാര്യബസുടമ ജീവനൊടുക്കി. അമ്പലവയല്‍ സ്വദേശി പി.സി രാജാമണി (48) ആണ് മരിച്ചത്.
ലോക്ക്ഡൗണിനെ തുടര്‍ന്ന് ഏറെനാളായി ബസ് സര്‍വീസ് നടത്തിയിരുന്നില്ല. കടംപെരുകി വന്നതോടെയാണ് രാജാമണി ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News