25.7 C
Kottayam
Monday, June 8, 2026

ഒന്നും പറയാനാവുന്നില്ലെന്ന് പൃഥിരാജ്,എങ്ങിനെ മനസിനെ വിശ്വസിപ്പിയ്ക്കുമെന്ന് ബിജു മേനോന്‍,അനില്‍ നെടുമങ്ങാടിന്റെ ആക്‌സ്മിക മരണത്തില്‍ ഞെട്ടി സിനിമാലോകം

Must read

കൊച്ചി:ചുരുങ്ങിയ വര്‍ഷങ്ങള്‍കൊണ്ട് മലയാള സിനിമയില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായ അനില്‍ നെടുമങ്ങാടിന്റെ വിയോഗം ഞെട്ടലോടെയാണ മലയാള സിനിമാലോകം കേട്ടത്.അനിലേട്ടാ ഒന്നും പറയാനാവുന്നില്ലെന്ന് അയ്യപ്പനും കോശിയിലും അനിലിനൊപ്പം മികച്ച വേഷം കൈകാര്യം ചെയ്ത നടന്‍ പൃഥിരാജ് ഫേസ് ബുക്കില്‍ കുറിച്ചു.

Nothing. I have nothing to say. Hope you’re at peace Anil etta. 💔

Posted by Prithviraj Sukumaran on Friday, 25 December 2020

അനില്‍ …ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

ഇതായിരുന്നു നടന്‍ ബിജു മേനോന്റെ വാ്ക്കുകള്‍

അനിൽ …ഇനി ഇല്ല എന്നെങ്ങിനെ ഞാൻ എന്നെ തന്നെ വിശ്വസിപ്പിക്കും ..?

Posted by Biju Menon on Friday, 25 December 2020

ഹൃദയം നുറുങ്ങുന്ന വേദനയെന്നായിരുന്നു നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ പ്രതികരണം

Heart hurts. Can’t make sense of this. RIP Anil etta. Prayers and strength to your family. 💔💔

Posted by Dulquer Salmaan on Friday, 25 December 2020

- Advertisement -

സമീപകാലത്തെ മികച്ച നടന്‍മാരിലൊരാളെയാണ് നഷ്ടമായതെന്നായിരുന്നു നടന്‍ അജുവര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചത്.

One of the finest actors we were blessed with in recent times and longed to work with you so much.
Prayers Anil etta 🙏

Posted by Aju Varghese on Friday, 25 December 2020

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുബൈയില്‍ സംഗീത നിശയ്ക്കിടെ കുഴഞ്ഞുവീണ നിയമവിദ്യാര്‍ഥി മരിച്ചു; പെണ്‍സുഹൃത്തും ആശുപത്രിയിൽ

മുംബൈ: മുംബൈ വര്‍ളിയിലെ എന്‍.എസ്.സി.ഐ (NSCI) ഡോമില്‍ ശനിയാഴ്ച വൈകുന്നേരം നടന്ന ടെക്‌നോ മ്യൂസിക് സംഗീത നിശയ്ക്കിടെ 28-കാരനായ നിയമവിദ്യാര്‍ഥി കുഴഞ്ഞുവീണ് മരിച്ചു. മാഹിം സ്വദേശിയായ വൃഷഭ് ഗാംഗുര്‍ഡെയാണ് മരിച്ചത്. പരിപാടിക്കിടെ ഒപ്പമുണ്ടായിരുന്ന...

ഗർഭിണിക്ക് നൽകിയ പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞ്; പ്രതിഷേധവുമായി നാട്ടുകാർ; അന്വേഷണത്തിന് പ്രത്യേക സമിതി

ഭോപ്പാൽ: അങ്കണവാടി കേന്ദ്രം വഴി ഗർഭിണിയായ സ്ത്രീക്ക് വിതരണം ചെയ്ത പോഷകാഹാര പാക്കറ്റിൽ ചത്ത പാമ്പിൻകുഞ്ഞിനെ കണ്ടെത്തി. മധ്യപ്രദേശിലെ പാണ്ഡുർണ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കാർഘട്ട് കാംതി ഗ്രാമത്തിലെ ഗർഭിണിയായ...

പെൺകുട്ടിയെ പീഡിപ്പിച്ചു; വാതിൽ തുറക്കാതെ പ്രതിരോധം; ആറ് മണിക്കൂർ വീട് വളഞ്ഞ് കേന്ദ്രസേന; തൃണമൂൽ കോൺഗ്രസ് കൗൺസിലർ അറസ്റ്റിൽ; മുട്ടയെറിഞ്ഞ് ബി.ജെ.പി പ്രവർത്തകർ

കൊൽക്കത്ത: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ തൃണമൂൽ കോൺഗ്രസ് കൗൺസിലറെ ബംഗാൾ പോലീസ് അറസ്റ്റ് ചെയ്തു. കൊൽക്കത്ത മുൻസിപ്പൽ കോർപ്പറേഷനിലെ (കെ.എം.സി) തൃണമൂൽ കൗൺസിലറായ മുഹമ്മദ് ജാസിമുദ്ദീനാണ് അറസ്റ്റിലായത്. സംസ്ഥാനത്ത് ഭരണമാറ്റം ഉണ്ടായതിന്...

മരിക്കുന്നതിനു മുമ്പ് എനിക്കൊരു ആഗ്രഹം ഉണ്ട്….! തന്റെ രണ്ട് വലിയ ആഗ്രഹങ്ങൾ തുറന്നുപറഞ്ഞ് നടി ദിവ്യ പ്രഭ

കൊച്ചി: കരിയറിന്റെ തുടക്കത്തിൽ വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങി ഇന്ന് മലയാള സിനിമയിൽ ഏറെ ശ്രദ്ധിക്കപ്പെടുന്ന മുൻനിര താരമായി വളർന്നു വന്നിട്ടുള്ള നടിയാണ് ദിവ്യ പ്രഭ. വ്യത്യസ്തമായ അഭിനയശൈലിയിലൂടെയും ശക്തമായ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകരുടെ...

പേഴ്സണൽ സ്റ്റാഫിലെ ബന്ധു നിയമന വിവാദം: വൈദ്യുതി മന്ത്രിയുടെ അളിയന്‍ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജി വെച്ചു

തിരുവനന്തപുരം: പേഴ്സണല്‍ സ്റ്റാഫിലെ ബന്ധു നിയമനത്തെച്ചൊല്ലി ഉയര്‍ന്ന കടുത്ത വിവാദങ്ങള്‍ക്കൊടുവില്‍ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് രാജി വെച്ചു. മന്ത്രി സണ്ണി ജോസഫിന്റെ സഹോദരി ഭര്‍ത്താവ്...

Popular this week