കൊച്ചി: ലക്ഷദ്വീപിലേയ്ക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ തങ്ങുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും വൈകുന്നേരം ചിലവഴിച്ചത്. കായല്‍ സൗന്ദര്യ നുകരാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബര കപ്പലായ നെഫര്‍ടിറ്റിയുടെ മുകള്‍ തട്ടില്‍ രാഷ്ട്രപതിയും കുടുംബവും അസ്തമനക്കാഴ്ചകള് ആസ്വദിച്ചു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും രാഷ്ട്രപതിയ്ക്കൊപ്പമുണ്ടായിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News