28.4 C
Kottayam
Wednesday, May 15, 2024

കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പോലീസ് സ്‌റ്റേഷനില്‍ ഓണാഘോഷം

Must read

കൊച്ചി: പോലീസ് സ്റ്റേഷനില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഓണാഘോഷം സംഘടിപ്പിച്ചു. കൊച്ചി ഏലൂര്‍ പോലീസ് സ്റ്റേഷനിലാണ് ഓണാഘോഷം സംഘടിപ്പിച്ചത്.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഓണാഘോഷങ്ങള്‍ സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. ഇതിനിടെയാണ് പോലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ചത്. പോലീസുകാര്‍ സ്റ്റേഷനുള്ളില്‍ ഓണപൂക്കളവുമിട്ടു. ഓണാഘോഷത്തിനിടെ പോലീസുകാര്‍ മാസ്‌ക് പോലും ധരിച്ചിരുന്നില്ല. സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week