ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ രണ്ടിടങ്ങളിലായി പോലീസുകാര്‍ക്ക് നേരെ ആക്രമണം. ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ സജീഷ്, കുത്തിയതോട് സ്റ്റേഷനിലെ പോലീസുകാരന്‍ വിജേഷ് എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്.
വെട്ട് കേസ് പ്രതിയെ പിടികൂടാന്‍ പോയപ്പോഴാണ് സജീഷിന് നേരെ ആക്രമണമുണ്ടായത്. സജീഷിന്റെ കൈപ്പത്തിയില്‍ വെട്ടേറ്റു. കോടംതുരുത്തില്‍ അടിപിടി നടന്ന സ്ഥലത്ത് വച്ചാണ് സജീഷിന് പരിക്കേറ്റത്. സജീഷിന്റെ നെഞ്ചില്‍ കുത്തേറ്റു. ഇരുവരും ആശുപത്രിയിയില്‍ ചികിത്സയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News