KeralaNews

കൊവിഡ് വാക്സിന്‍ സ്വീകരിച്ച പോലീസുകാരന്‍ കുഴഞ്ഞുവീണു

കോഴിക്കോട്: കൊവിഡ് വാക്സിന്‍ സ്വീകരിച്ച പൊലീസുകാരന്‍ കുഴഞ്ഞുവീണു. നരിക്കുനി സിഎച്ച്‌സിയില്‍ നിന്നായിരുന്നു വാക്സിന്‍ എടുത്തത്. വാക്സിന്‍ എടുത്തശേഷം കുഴഞ്ഞു വീണ ഇദ്ദേഹം പ്രാഥമിക പരിശോധനക്ക് ശേഷം ക്വര്‍ട്ടേഴ്‌സിലേക്കു പോയിരുന്നു.

എന്നാല്‍ വീണ്ടും കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു. ഇപ്പോള്‍ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ നിരീക്ഷണത്തിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button