പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു

ചെന്നൈ: തമിഴ്‌നാട് നീലഗിരി പന്തല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി കൊല്ലപ്പെട്ടു. ടാന്‍ ടീ എസ്റ്റേറ്റ് തൊഴിലാളി ഉദയസൂര്യന്‍ (58) ആണ് മരിച്ചത്.കൊളപ്പള്ളി അമ്മന്‍കോവിലില്‍ ഇന്ന് രാവിലെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് നില്‍ക്കുന്‌പോഴാണ് ഉദയസൂര്യനെ കാട്ടാന ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News