24.1 C
Kottayam
Sunday, June 7, 2026

ചെത്തുകാരന്റെ മകനായതിൽ അഭിമാനമെന്ന് പിണറായി വിജയൻ

Must read

തി​രു​വ​ന​ന്ത​പു​രം: താ​ൻ ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ ആ​യ​തി​ൽ അ​ഭി​മാ​ന​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. കെ. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം ആ​ക്ഷേ​പ​മാ​യി ക​ണ​ക്കാ​ക്കു​ന്നി​ല്ല. ചെ​ത്തു​കാ​ര​ന്‍റെ മ​ക​ൻ എ​ന്ന​തി​ൽ ജാ​ള്യ​ത​യു​ടെ പ്ര​ശ്ന​മി​ല്ല. തൊ​ഴി​ൽ എ​ടു​ത്ത് ജീ​വി​ച്ച പി​താ​വി​ന്‍റ മ​ക​നാ​ണ് താ​നെ​ന്നും അ​ദ്ദേ​ഹം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

ചെ​ത്തു​കാ​ര​ന്‍റെ മ​ക​നാ​ണ് താ​നെ​ന്ന​ത് നേ​ര​ത്തെ ത​ന്നെ പ​റ​ഞ്ഞ​താ​ണ്. ത​ന്‍റെ മൂ​ത്ത​ചേ​ട്ട​നും ചെ​ത്തു​കാ​ര​നാ​യി​രു​ന്നു. ആ​രോ​ഗ്യം ക്ഷ​യി​ക്കും വ​രെ അ​ദ്ദേ​ഹം ഈ ​തൊ​ഴി​ലാ​ണ് ചെ​യ്ത​ത്. ര​ണ്ടാ​മ​ത്തെ ചേ​ട്ട​നും ചെ​ത്തു​കാ​ര​നാ​യി​രു​ന്നു പി​ന്നീ​ട് ബേ​ക്ക​റി തൊ​ഴി​ലി​ലേ​ക്ക് മാ​റി. ഇ​തെ​ല്ലാം അ​ഭി​മാ​ന​മു​ള്ള കാ​ര്യ​മാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം പ്ര​ശ്ന​മാ​ക്കി​യ​ത് ഷാ​നി​മോ​ൾ ഉ​സ്മാ​നാ​ണ്. അ​ത് എ​ന്തു​കൊ​ണ്ടാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി ചോ​ദി​ച്ചു. ചെ​ന്നി​ത്ത​ല ആ​ദ്യം സു​ധാ​ക​ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി പ​റ​ഞ്ഞു​വെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ യുവതികളെ സംഘം ചേർന്നു മർദിച്ച സംഭവം; പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ

കൊച്ചി: ലൈംഗികചേഷ്ട കാണിച്ചതും കമന്റടിച്ചതും ചോദ്യം ചെയ്ത 2 യുവതികളെ സംഘം ചേർന്നു മർദിച്ചവശരാക്കി വസ്ത്രം വലിച്ചുകീറിയ സംഭവത്തിലെ പ്രധാന പ്രതി അക്ബർ അലി അറസ്റ്റിൽ. പാലക്കാട് ചെറുപ്പുളശ്ശേരിയിൽനിന്നാണ് ഇയാളെ പിടികൂടിയത്. 3...

സി പി.എം- ബി.ജെ.പി ഡീൽ എന്ന ആരോപണത്തിൽ വ്യക്തത വേണം, കോൺഗ്രസ് നേതൃത്വത്തിന് കത്തു നൽകി സി.പി.എം ; ഇന്ത്യാ സഖ്യത്തിൽ പ്രതിസന്ധി

ന്യൂഡൽഹി: ഇന്ത്യ സഖ്യത്തിൽ കടുത്ത നിലപാടുമായി സിപിഎം. സിപിഎം-ബിജെപി ഡീൽ എന്ന കോൺഗ്രസ് ആരോപണത്തിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി കത്തെഴുതി. വിഷയത്തിൽ നിലപാട് വ്യക്തമാക്കിയില്ലെങ്കിൽ ഇന്ത്യ സഖ്യത്തിന്റെ...

പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമായ കുഞ്ഞ് മരിച്ചു

കോഴിക്കോട്: പാലേരിയില്‍ പാല്‍ തൊണ്ടയില്‍ കുടുങ്ങി നാലുമാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരണപ്പെട്ടു. ചെറിയകുമ്പളം സ്വദേശികളായ നവാസ്-താരിഫ ദമ്പതികളുടെ മകളായ ഇനായ ആണ് ദാരുണമായി മരണത്തിന് കീഴടങ്ങിയത്. കുഞ്ഞിന് പാല്‍ നല്‍കിയതിന് തൊട്ടുപിന്നാലെ പെട്ടെന്ന്...

ബോക്സ് ഓഫീസിന് തീയിട്ട് ജോർജുകുട്ടിയും കുടുംബവും; 230 കോടി കടന്ന് ‘ദൃശ്യം 3’; മലയാളത്തിലെ എക്കാലത്തെയും ഉയർന്ന നാലാം കളക്ഷനിലേക്ക് ഇനി വേണ്ടത് കേവലം നാല് കോടി

കൊച്ചി: 'ദൃശ്യ'ത്തിന്റെ മൂന്നാം ഭാഗവും ബോക്സ് ഓഫീസിൽ വൻ കുതിപ്പ് തുടരുകയാണ്. മോഹൻലാൽ നായകനായി മെയ് 21-ന് തിയറ്ററുകളിലെത്തിയ 'ദൃശ്യം 3' റിലീസ് ചെയ്ത് ഏഴാം ദിവസം തന്നെ ആഗോളതലത്തിൽ 200 കോടിയിലധികം...

കാസർകോട് വീടിന്റെ മതിലിടിഞ്ഞ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

കാസർകോട്: ആദൂരിൽ വീടിന്റെ മതിലിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ആദൂർ പിഎച്ച്സിക്ക് സമീപമുള്ള അബൂബക്കറിന്റെ കുട്ടികളായ മുസമ്മിൽ (8), മുൻസിർ (8) എന്നിവരാണ് മരിച്ചത്. അപകടത്തിൽ മറ്റൊരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ കുട്ടിയെ...

Popular this week