ന്യൂസിലാന്റ് : ന്യൂസിലാന്റ് മന്ത്രി സഭയിൽ അംഗമായ ആദ്യ ഇന്ത്യക്കാരിയും മലയാളിയുമായ പ്രിയങ്ക രാധാകൃഷ്ണന് അഭിനന്ദനങ്ങൾ അറിയിച്ച് കത്തെഴുതി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രിയങ്ക ഓരോ മലയാളികൾക്കും അഭിമാനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ദീര്‍ഘകാലമായി ലേബര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നല്‍കിയിരിക്കുന്നത്. പ്രിയങ്ക എറണാകുളം പറവൂർ സ്വദേശിയാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News