മുഖ്യമന്ത്രി പിണറായി വിജയന് മാവോയിസ്റ്റ് ഭീഷണി. ഏഴ് സഖാക്കളെ വെടിവെച്ച് കൊന്ന മുഖ്യന് വേണ്ട ശിക്ഷ നടപ്പിലാക്കുമെന്ന് ഭീഷണി കത്ത്. വടകര പൊലീസ് സ്റ്റേഷനിലേക്കാണ് കത്ത് ലഭിച്ചത്. കബദീനള ആക്ഷന്‍ കമ്മിറ്റി വൈസ് പ്രസിഡന്റ് ബെഗര്‍ മൂസാം അയക്കുന്നതെന്ന് കത്തില്‍. പൊലീസ് സ്റ്റേഷനില്‍ വന്ന കത്തില്‍ ലഘുലേഘകളും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News