28.9 C
Kottayam
Wednesday, May 15, 2024

ഇടുക്കിയിൽ ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു

Must read

ഇടുക്കി: അറക്കുളം കരിപ്പിലങ്ങാട് ആംബുലൻസ് മറിഞ്ഞ് രോ​ഗി മരിച്ചു. കെ ചപ്പാത്ത് സ്വദേശി പി.കെ. തങ്കപ്പനാണ് മരിച്ചത്.

ഇടുക്കി മെഡിക്കൽ കോളേജിൽനിന്നും രോഗിയുമായി തൊടുപുഴയിലേക്ക് പോയ ആംബുലൻസാണ് അപകടത്തിൽപ്പെട്ടത്. മൂന്നു പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week