28 C
Kottayam
Tuesday, June 9, 2026

പഞ്ചായത്തംഗം കൊവിഡ് ബാധിച്ച് മരിച്ചു

Must read

മലപ്പുറം: പ്രാദേശിക കോണ്‍ഗ്രസ് നേതാവും വണ്ടൂര്‍ പഞ്ചായത്തംഗവുമായ സി.കെ.മുബാറക് (61) കൊവിഡ് ബാധിച്ച് മരിച്ചു. കൊവിഡ് ബാധയെ തുടര്‍ന്ന് ആരോഗ്യമോശമായി കുറച്ചു ദിവസമായി ചികിത്സയിലായിരുന്നു.

പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ മുബാറക് പിപിഇ കിറ്റ് ധരിച്ചെത്തിയാണ് സത്യവാചകം ചൊല്ലി അധികാരമേറ്റത്. മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു വരികയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണു; പൈലറ്റുമാർ സുരക്ഷിതരെന്ന് ട്രംപ്

വാഷിങ്ടൺ: അന്താരാഷ്ട്രതലത്തിൽ അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന് സമീപം യുഎസ് ആർമിയുടെ പ്രമുഖ അപ്പാച്ചെ ഹെലികോപ്റ്റർ തകർന്നു വീണതായി ഒഫീഷ്യൽ റിപ്പോർട്ടുകൾ പുറത്തുവന്നു. എന്നാൽ അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്ന രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടതായും...

തൃശ്ശൂരിൽ മിന്നൽ ചുഴലിയിൽ വ്യാപക നാശനഷ്ടം; വിദ്യാലയ മേൽക്കൂരകൾ തകർന്നു, മരങ്ങൾ വീണ് വാഹനങ്ങൾക്ക് നാശം

തൃശ്ശൂർ: തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച രാവിലെയുണ്ടായ അതിശക്തമായ മിന്നൽ ചുഴലിയിലും കനത്ത കാറ്റിലും വിവിധ പ്രദേശങ്ങളിൽ വ്യാപകമായ നാശനഷ്ടങ്ങൾ രേഖപ്പെടുത്തി. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് ജനങ്ങളെ ഒന്നടങ്കം ഭീതിയിലാഴ്ത്തിക്കൊണ്ട് പലയിടങ്ങളിലും അപ്രതീക്ഷിതമായി...

ദേശീയ പാതയില്‍ മൂന്ന് കിലോമീറ്ററോളം വണ്‍വേ തെറ്റിച്ച് കെഎസ്ആര്‍ടിസി; കാരണം ഇതാണ്

കോഴിക്കോട്: ടോൾപ്ലാസയിൽ അടയ്ക്കാൻ പണമില്ലാതെ വന്നതോടെ എൻ എച്ച് 66ൽ നിന്ന് വൺവേ തെറ്റിച്ച് തിരിഞ്ഞോടി കെഎസ്ആർടിസി ബസ്. കഴിഞ്ഞ നാലാം തീയതി ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് സംഭവം നടന്നത്. എന്നാൽ കഴിഞ്ഞദിവസമാണ് ബസ്...

ശിവാജി പ്രതിമ സ്ഥാപിക്കാനൊരുങ്ങി ഇസ്രയേൽ; അഭിമാനനിമിഷമെന്ന് ഫഡ്നാവിസ്

മുംബൈ: മറാത്താ സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ ഇസ്രയേലിൽ സ്ഥാപിക്കാനുള്ള പദ്ധതി പ്രഖ്യാപിച്ച് മുംബൈയിലെ ഇസ്രയേൽ കോൺസുലേറ്റ് ജനറൽ. ഇന്ത്യയിലെ ജൂതവിഭാഗമായ ബെനെ ഇസ്രയേലികൾക്ക് മറാത്താ സൈന്യത്തോടും നാവികപ്പടയോടും ഉണ്ടായിരുന്ന...

മാസപ്പടിക്കേസിൽ നിർണ്ണായക വഴിത്തിരിവ്; മുഖ്യമന്ത്രിയുടെ മകൾ ടി. വീണയ്ക്ക് ഇ.ഡി. സമൻസ്

​കൊച്ചി: കേരള രാഷ്ട്രീയത്തെ ഇളക്കിമറിച്ച വിവാദമായ മാസപ്പടിക്കേസിൽ സുപ്രധാന നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) രംഗത്തിറങ്ങിയിരിക്കുകയാണ്. മുൻ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ മകളും ഐടി...

Popular this week