കോട്ടയം: തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ആദ്യ വിജയം എൽ.ഡി.എഫിന് .ഒന്നാം വാർഡിൽ
ഷാജു തുരുത്തൻ വിജയിച്ചിരിക്കുന്നു. രണ്ട് മൂന്നു വാർഡുകളും ഇടതു മുന്നണി ജയിച്ചു.
പരവൂരിൽ 2 സീറ്റുകളിൽ വിജയം പ്രഖ്യാപിച്ചു. എൽ ഡി എഫിനും യുഡിഎഫിനും ഓരോ സീറ്റുകളിൽ വിജയം.
കൊട്ടാരക്കര നഗരസഭയിലെ രണ്ട് ഫലങ്ങൾ പുറത്ത് വന്നു.
ഒന്നാം വാർഡ് യു.ഡി.എഫ് വിജയിച്ചു.
- Advertisement -
രണ്ടാം വാർഡ് LDF വിജയിച്ചു.
- Advertisement -
ഒറ്റപ്പാലം നഗരസഭയിൽ ആദ്യജയം എൽഡിഎഫിന്
ഒഞ്ചിയത്ത് ആർഎംപി മുന്നിൽ
മുക്കത്ത് വെൽഫെയർ പാർട്ടി മുന്നിൽ
- Advertisement -
മുനിസിപ്പാലിറ്റികളിൽ യുഡിഎഫ് മുന്നിലെത്തി
നാല് കോർപ്പറേഷനുകളിൽ എൽഡിഎഫ് മുന്നിൽ.
ബത്തേരി ഒന്നാം ഡിവിഷൻ UDF ഡിവിഷൻ UDF സ്ഥാനാർഥി 132 ഗിരിജാ ചന്ദ്രൻ ജയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News

