തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്നാം തരംഗ സാധ്യത നിലനില്‍ക്കുന്ന കേരളത്തില്‍ ഓക്സിജന്‍ കിടക്കകളുടെ എണ്ണം എത്രയും വേഗം കൂട്ടണമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു . എന്നാൽ, 40000 മുതല്‍ 60000 ന് മുകളില്‍ വരെ പ്രതിദിന രോഗികളുണ്ടാകും.
നിലവിലെ അവസ്ഥയില്‍ മുന്നോട്ട് പോകുകയാണെങ്കില്‍ ആശുപത്രി സംവിധാനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാനാകുന്ന തരത്തിലേ ഗുരുതര രോഗികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളുവെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News