കോട്ടയം ലൈംഗിക ആരോപണങ്ങളടക്കമുള്ള വിവാദങ്ങളേത്തുടര്‍ന്ന് ഓര്‍ത്തഡോക്സ് സഭ മൂന്നു വൈദികരെ പുറത്താക്കി. ആത്മീയ ചുമതലകളില്‍ നിന്ന് നീക്കം ചെയ്താണ കോട്ടയം ഭദ്രാസന കൗണ്‍സില്‍ പ്രാഥമിക ശിക്ഷാ നടപടി എടുത്തിരിയ്ക്കുന്നത്.
കോട്ടയം ഭദ്രാസനത്തിലെ ഫാദര്‍ വര്‍ഗീസ് മര്‍ക്കോസ്, ഫാദര്‍ വര്‍ഗീസ് എം വര്‍ഗീസ്, ഫാദര്‍ റോണി വര്‍ഗീസ് എന്നിവരെയാണ് പുറത്താക്കിയത്. സഭാഭാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നതാണ് വൈദികര്‍ക്കെതിരെ സഭാ നേതൃത്വം ഉയര്‍ത്തിക്കാട്ടുന്ന കുറ്റം.ലൈംഗിക ആരോപണങ്ങള്‍ക്കൊപ്പം സാമ്പത്തിക ഇടപാടുകളും സഭ ഇവര്‍ക്കെതിരെ ചുമത്തുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News