25.5 C
Kottayam
Saturday, June 6, 2026

ഓപ്പറേഷന്‍ സിന്ധു: ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ കൂടി നാട്ടിലേയ്ക്ക് എത്തി; യാത്ര എയര്‍ഫോഴ്സ് വിമാനത്തില്‍

Must read

ന്യൂഡല്‍ഹി : ബുധനാഴ്ച പാലം വിമാനത്താവളത്തില്‍ ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഇസ്രായേലില്‍ നിന്ന് 36 മലയാളികള്‍ എത്തി. ഇന്ത്യന്‍ എയര്‍ഫോഴ്സിന്റെ സി 17 വിമാനത്തിലായിരുന്നു ഇവരെത്തിയത്.

തിരുവനന്തപുരം സ്വദേശികളായ ദിവ്യ മറിയം, ശ്രീഹരി ഹരികേഷ് , ജോബി ഐസക്, ഭാര്യ മേഘ മറിയം, മകന്‍ എഫ്രേം ജോസഫ്, കൊല്ലം സ്വദേശികളായ ലക്ഷ്മി രാജഗോപാല്‍ , ഗിജാ സിജു, ആലപ്പുഴ സ്വദേശിയായ സൂരജ് രാജന്‍, എറണാകുളം സ്വദേശികളായ ഐബി ജോര്‍ജ് , റീന ജോസഫ്, ഏലിയാമ്മ ഇമ്മാനുവേല്‍ , തെരേസിന്‍ , പുഷ്പ മാത്യു, മഹാലക്ഷ്മി നാഗസുബ്രമണ്യന്‍ , ഫിലോം ഷിബു, കോട്ടയം സ്വദേശികളായ ത്രേസ്യ ബാബു, ഷീജാ വര്‍ഗീസ്

ഇടുക്കി സ്വദേശികളായ മേഘ വിന്‍സന്റ് , മകന്‍ ഹെയ്സല്‍ , അഞ്ജു ജോസ്, സലോമി കുര്യക്കോസ്, സുമേഷ് ശിവന്‍, ഭാര്യ അശ്വതി സുന്ദരേശന്‍ , ശ്രീരാജ് സുധീന്ദ്രന്‍ , തൃശൂര്‍ സ്വദേശികളായ ശൈലേന്ദ്രകുമാര്‍ , ഭാര്യ നിഷ, വയനാട് സ്വദേശികളായ അരുണ്‍ കുമാര്‍ , അന്നമ്മ ജോസഫ്, ജോസഫ് വിന്‍സന്റ് , ഭാര്യ അനു മരിയ , ജിഷ്ണു നാരായണന്‍

- Advertisement -

- Advertisement -

മലപ്പുറം സ്വദേശികളായ ആഷാ ജയിംസ് , മഹ്റൂഫ് കളത്തിങ്കല്‍ , കാസര്‍കോഡ് സ്വദേശിയായ അഭിഷേക് കാര്‍ലെ, കണ്ണൂര്‍ സ്വദേശികളായ അരുണ്‍ കൃഷ്ണന്‍, റാഷിക് എന്നിവരാണ് ഡല്‍ഹിയിലെത്തി കേരളത്തിലേക്ക് യാത്ര തിരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week