31.1 C
Kottayam
Saturday, May 4, 2024

കോട്ടയം കിടങ്ങൂരിൽ ഒരു വയസുകാരി കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചു

Must read

കോട്ടയം: ബക്കറ്റിലെ വെള്ളത്തിൽ വീണ കുഞ്ഞിന് ദാരുണാന്ത്യം. കിടങ്ങൂർ സൗത്ത് ഞാറക്കാട്ടിൽ ജയേഷ് -ശരണ്യ ദമ്പതികളുടെ മകൾ ഭാഗ്യ ആണ് കുളിമുറിയിലെ ബക്കറ്റിൽ വീണ് മരിച്ചത്.ഇന്ന് വൈകിട്ട് 4 മണിയോടെയാണ് സംഭവം.ശരണ്യയുടെ വീടായ ചെമ്പിളാവ് വളർകോട് വീട്ടിൽ വച്ചായിരുന്നു അപകടം ഉണ്ടായത്.അച്ഛൻ രാമപുരം ബീവറേജസിലെ ജീവനക്കാരൻ ആണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week