കണ്ണൂര്‍: സംസ്ഥാനത്ത് ഒരു കൊവിഡ് മരണംകൂടി റിപ്പോര്‍ട്ട് ചെയ്തു. കൊവിഡ് രോഗ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞ കണ്ണൂര്‍ സ്വദേശി ഉസ്മാന്(65)ആണ് മരിച്ചത്.
ഉസ്മാന് ഹൃദയസംബന്ധമായ രോഗവുമുണ്ടായിരുന്നു. ഇതിനിടെയാണ് കൊവിഡ് ബാധിച്ചത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്കരിക്കും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News