കോഴിക്കോട് ഒരാള്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കോഴിക്കോട്: നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന കോഴിക്കോട് ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ്-19 വൈറസ് സ്ഥിരീകരിച്ചു. ഇയാള്‍ കണ്ണൂര്‍ സ്വദേശിയാണെന്നാണ് വിവരം.

കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ഇതോടെ ജില്ലയിലെ കൊറോണ ബാധിതരുടെ എണ്ണം മൂന്നായി. ഇന്നലെ രണ്ടുപേര്‍ക്ക് കോഴിക്കോട് വൈറസ് ബാധ സ്ഥിരീകരിച്ചിരിന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News