KeralaNews

ഓണം സ്പെഷ്യൽ അരി; വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ

തിരുവനന്തപുരം: ഓണം സ്പെഷ്യൽ അരിയുടെ വിതരണം ആഗസ്റ്റ് 11-ാം തീയതി മുതൽ തുടങ്ങും. വെള്ള, നീല കാർഡുടമകൾക്ക് അഞ്ച് കിലോ വീതം സ്പെഷ്യൽ പുഴുക്കലരിയാണ് വിതരണം ചെയ്യുന്നത്. 10.90 രൂപ നിരക്കിലാണ് വിതരണം.

സാമ്പത്തിക പ്രതിസന്ധിയുള്ളതിനാൽ‌ ഓണക്കിറ്റ് എല്ലാവർക്കും ഉണ്ടാകില്ലെന്ന് മന്ത്രി കെ എൻ ബാല​ഗോപാൽ നേരത്തെ അറിയിച്ചിരുന്നു. കൊവിഡ് സാഹചര്യം ആയതിനാല്‍ ആണ് കഴിഞ്ഞ വര്‍ഷം എല്ലാവര്‍ക്കും കിറ്റ് കൊടുത്തതെന്നും മന്ത്രി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker