തിരുവനന്തപുരം: കേരളക്കര ഒന്നടങ്കം കാത്തിരുന്ന സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ BR 105 നറുക്കെടുത്തു. TH 577825 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം. ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചായിരുന്നു നറുക്കെടുപ്പ് നടന്നത്. 25 കോടി രൂപയാണ് ഒന്നാം സമ്മാനാർഹന് ലഭിക്കുക. രണ്ടാം സമ്മാനമായി ഒരുകോടി വീതം 20 പേർക്കും ലഭിക്കും. മൂന്നാം സമ്മാനമായി 50 ലക്ഷം വീതം 20 പേർക്കും ലഭിക്കും. 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ ബമ്പറിന്റേതായി അച്ചടിച്ചത്. ഇതിൽ നാശ നഷ്ടം സംഭവിച്ച ഒരു ടിക്കറ്റ് ഒഴികെ ബാക്കി എല്ലാ ടിക്കറ്റും വിറ്റഴിഞ്ഞിട്ടുണ്ട്.
ഒന്നാം സമ്മാനം- 25 കോടി രൂപ
സമാശ്വാസ സമ്മാനം- 5 ലക്ഷം രൂപ
TB 577825
രണ്ടാം സമ്മാനം- ഒരുകോടി രൂപ
TC 736078
TL 214600
TG 733332
TJ 385619
മൂന്നാം സമ്മാനം – 50 ലക്ഷം രൂപ
മൂന്നാം സമ്മാനം – 50 ലക്ഷം രൂപ
TA 195990TB 802404TC 355990TD 235591TE 701373TG 239257TH 262549TJ 768855TK 530224TL 270725TA 774395TB 283210TC 815065TD 501955TE 605483TG 848477TH 668650TJ 259992TK 482295TL 669171
നാലാം സമ്മാനം – 5 ലക്ഷം രൂപ
TA 610117TB 510517TC 551940TD 150095TE 807156TG 527595TH 704850TJ 559227TK 840434TL 581935
അഞ്ചാം സമ്മാനം- 2 ലക്ഷം രൂപ
TA 191709TB 741704TC 228327TD 259830TE 827220TG 268085TH 774593TJ 382595TK 703760TL 270654


