KeralaNationalNews

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും കൂ​ടി , പെട്രോൾ വില 90 കടന്നു

തിരുവനന്തപുരം : സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല ഇ​ന്ന് വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 35 പൈ​സ​യും ഡീ​സ​ലി​ന് 37 പൈ​സ​യും വ​ര്‍​ധി​ച്ചു. ഗ്രാ​മീ​ണ മേ​ഖ​ല​ക​ളി​ല്‍ പെ​ട്രോ​ള്‍ വി​ല 90 ക​ട​ന്നു.തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 89.18 രൂ​പ​യും ഡീ​സ​ലി​ന് 83.33 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു.

കൊ​ച്ചി ന​ഗ​ര​ത്തി​ല്‍ പെ​ട്രോ​ളി​ന് 87.57 രൂ​പ​യും ഡീ​സ​ലി​ന് 81.82 രൂ​പ​യു​മാ​യി. സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ എ​ട്ട് മാ​സ​ത്തി​നി​ടെ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വ​ര്‍​ധി​ച്ച​ത് 16 രൂ​പ വീ​ത​മാ​ണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker