27.8 C
Kottayam
Thursday, May 30, 2024

‘ഒരേ പൊളി നൈല , ഇതെന്തൊരു തകർപ്പാണ്’; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

Must read

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

1/11

‘അല്ല നൈല, ഇതെന്തൊരു തകർപ്പാണ്’; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

Courtesy: https://www.instagram.com/p/ChKXqGQB2et/

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

2/11

നടി നൈല ഉഷയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യെല്ലോ വിത്ത് ക്രീം കളർ ഗൗൺ പോലൊരു വസ്ത്രമാണ് താരം ധരിച്ചിരിക്കുന്നത്

നടി നൈല ഉഷയുടെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. യെല്ലോ വിത്ത് ക്രീം കളർ ഗൗൺ…

Courtesy: https://www.instagram.com/p/ChKXqGQB2et/

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

3/11

രക്ഷയുമില്ലാത്ത വിധം തകർത്തെന്നാണ് ആരാധകരുടെ പക്ഷം.കണ്ണെടുക്കാനാകുന്നില്ലെന്നും അതീവ സുന്ദരി എന്നൊക്കെയുള്ള കമന്റുകളും ഉണ്ട്.

രക്ഷയുമില്ലാത്ത വിധം തകർത്തെന്നാണ് ആരാധകരുടെ പക്ഷം.കണ്ണെടുക്കാനാകുന്നില്ലെന്നും അതീവ…

Courtesy: https://www.instagram.com/p/ChKXqGQB2et/

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

4/11

നിരവധി പേരാണ് ചിത്രത്തിന് ലൗ കൊണ്ട് നിറയ്ക്കുന്നത്.പാപ്പൻ സിനിമയിൽ നിന്നും കിട്ടിയ പൈസ മുഴുവൻ തീർക്കുമോയെന്നുള്ള ചോദ്യങ്ങളും നടയുടെ എലഗെന്റ് ലുക്ക് ചൂണ്ടി ആരാധകർ ചോദിക്കുന്നുണ്ട്

നിരവധി പേരാണ് ചിത്രത്തിന് ലൗ കൊണ്ട് നിറയ്ക്കുന്നത്.പാപ്പൻ സിനിമയിൽ നിന്നും കിട്ടിയ പൈസ…

Courtesy: https://www.instagram.com/p/ChKXqGQB2et/

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

5/11

സുരേഷ് ഗോപി നായകനായി ജോഷി സംവിധാനം ചെയ്ത ചിത്രമായ പാപ്പനാണ് നൈല ഉഷയുടെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം

സുരേഷ് ഗോപി നായകനായി ജോഷി സംവിധാനം ചെയ്ത ചിത്രമായ പാപ്പനാണ് നൈല ഉഷയുടെ ഒടുവിലായി…

Courtesy: https://www.instagram.com/p/ChKXqGQB2et/

 'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

6/11

നടിയുടെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. അടുത്തിടെ മകനൊപ്പം പാപ്പൻ സിനിമ കാണാനെത്തിയ നടിയുടെ ചിത്രങ്ങൾ വൈറലായിരുന്നു

നടിയുടെ മികച്ച പ്രകടനമായിരുന്നു ചിത്രത്തിലേത്. അടുത്തിടെ മകനൊപ്പം പാപ്പൻ സിനിമ കാണാനെത്തിയ…

Courtesy: https://www.instagram.com/p/ChKXqGQB2et/

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

7/11

ഇത്ര വലിയ മകന്റെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്നായിരുന്നു പലരും അന്ന് കമന്റ് ചെയ്തത്. ശരിക്കും സന്തൂർ മമ്മി എന്നായിരുന്നു ആരാധകർ പ്രതികരിച്ചത്. 

ഇത്ര വലിയ മകന്റെ അമ്മയാണെന്ന് കണ്ടാൽ പറയില്ലെന്നായിരുന്നു പലരും അന്ന് കമന്റ് ചെയ്തത്….

Courtesy: https://www.instagram.com/p/ChKXqGQB2et/

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

8/11

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിട്ടാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്

കുഞ്ഞനന്തന്റെ കട എന്ന മമ്മൂട്ടി ചിത്രത്തിൽ നായികയായിട്ടാണ് നടി മലയാള സിനിമയിൽ അരങ്ങേറ്റം…

Courtesy: https://www.instagram.com/p/ChKXqGQB2et/

'അല്ല നൈല, ഇതെന്തൊരു തകർപ്പാണ്'; നൈല ഉഷയുടെ പുതിയ ലുക്കിൽ വീണ് ആരാധകർ..വൈറൽ ചിത്രങ്ങൾ

9/11

നിലവിൽ ദുബായിലെ ഹിറ്റ്  96.7 റേഡിയോ നിലയത്തിലെ അവതാരകയാണ് നൈല

10/11

സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം.അവതാരകയായും മോഡലായുമെല്ലാം നൈല തിളങ്ങുന്നുണ്ട്

11/11

കുഞ്ഞമ്മിണീസ് ഹോസ്പിറ്റല്‍ ആണ് നൈല ഉഷയുടേതായി പുറത്തിറങ്ങിനുള്ള ചിത്രം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week