24 C
Kottayam
Thursday, June 4, 2026

കുടുംബത്തെ കാണാന്‍ പ്രവാസി നാട്ടിലെത്തിയപ്പോള്‍ ഭാര്യ കാമുകനൊപ്പം വിദേശത്തേക്ക് കടന്നുകളഞ്ഞു.മൂന്നും ആറും വയസുള്ള കുട്ടികളെ ഉപേക്ഷിച്ച അമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു

Must read

പഴയങ്ങാടി:കാമുകനൊപ്പം ജീവിയ്ക്കുന്നതിനായി പ്രവാസിയുടെ ഭാര്യ ഒന്നര വയസുള്ള കുട്ടിയെ കൊലപ്പെടുത്തിയതിന്റെ ഞെട്ടിയ്ക്കുന്ന കഥകള്‍ പുറത്തുവരുമ്പോള്‍ ഇത്തരം അവിശുദ്ധ ബന്ധ ബന്ധത്തിന്റെ കൂടുതല്‍ കഥകള്‍ പുറത്തുവരുന്നു.

പഴയങ്ങാടിയില്‍ പ്രേമം തലയ്ക്കുപിടിച്ച പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം വിദേശത്തേയ്ക്ക് കടന്നു . വിവരമറിഞ്ഞ് വിദേശത്തു നിന്ന് ഭര്‍ത്താവ് നാട്ടിലെത്തി. മൂന്നും ആറും വയസുകളുള്ള കുട്ടികളെ ഉപേക്ഷിച്ചാണ് പ്രവാസിയുടെ ഭാര്യ കാമുകനൊപ്പം മുങ്ങിയത്.

അതേ സമയം പ്രാദേശികമായി ഒരു പാര്‍ട്ടി നേതൃത്വം ഇടപെട്ട് കേസ് ഒതുക്കി തീര്‍ക്കാന്‍ നീക്കം നടത്തുന്നതായും ഭര്‍ത്താവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തങ്ങള്‍ക്ക് അച്ഛനൊപ്പം താമസിച്ചാല്‍ മതിയെന്ന് കുട്ടികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് പഴയങ്ങാടി പോലീസ് കുട്ടികളെ അച്ഛനൊപ്പം വിട്ടു. പ്രായപൂര്‍ത്തിയാകാത്ത ുട്ടികളെ ഉപേക്ഷിച്ച് നാടുവിട്ട യുവതിക്കെതിരേ ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week