28.1 C
Kottayam
Wednesday, June 17, 2026

തിയേറ്ററിലേക്കുള്ള വഴിയിൽ കുഴി ഇല്ല,​ പുതിയ പരസ്യവാചകവുമായി കുഞ്ചാക്കോ ബോബൻ ചിത്രം,​ റിലീസ് യു കെയിൽ

Must read

ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,​ കനകം കാമിനി കലഹം എന്നീ ചിത്രങ്ങൾക്ക് ശേഷം രതീഷ് പൊതുവാൾ കുഞ്ചാക്കോ ബോബനെ നായകനാക്കി സംവിധാനം ചെയ്ത ന്നാ താൻ കേസ് സകൊട് എന്ന ചിത്രം തിയേറ്ററുകളിൽ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. കേരളത്തിൽ റിലീസ് ദിവസം പുറത്തിറക്കിയ പോസ്റ്റർ വിവാദങ്ങളിൽ നിറഞ്ഞിരുന്നു. യു.കെയിലും അയർലൻഡിലും ചിത്രം ഇപ്പോൾ റിലീസിനൊരുങ്ങുകയാണ്.

ഇതിന് മുന്നോടിയായി ഇറങ്ങിയ പുതിയ പോസ്റ്ററും ഇപ്പോൾ വൈറലാവുകയാണ്. മുൻ പോസ്റ്രറിന് സമാനമാണ് പുതിയ പോസ്റ്ററും. പക്ഷേ ചെറിയൊരു വ്യത്യാസമുണ്ട്. കേരളത്തിലെ റിലീസിന് ,​ തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയുണ്ട് എന്നാലും വന്നേക്കണേ എന്ന വാചകം യു.കെയിലെത്തിയപ്പോൾ തിയേറ്ററുകളിലേക്കുള്ള വഴിയിൽ കുഴിയില്ല എന്നാലും വന്നേക്കണേ എന്നായി മാറി.

- Advertisement -

രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത ചിത്രം കഴിഞ്ഞ ആഴ്ചയാണ് തിയേറ്ററിൽ എത്തിയത്. ചിത്രത്തിന്റെ കളക്ഷ ഇതിനോടകം 25 കോടി കടന്നിരിക്കുകയാണ്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാ ഡിഎംകെയിൽ വീണ്ടും രാജി; സി. വിജയഭാസ്‌കറും പുറത്തേക്ക്, പാർട്ടി കടുത്ത പ്രതിസന്ധിയിൽ

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ അണ്ണാ ഡിഎംകെയ്ക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മുതിർന്ന നേതാവും മുൻ ആരോഗ്യ മന്ത്രിയുമായ സി. വിജയഭാസ്‌കർ എംഎൽഎ സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച ചെന്നൈയിലെ സെക്രട്ടേറിയറ്റിലെത്തി സ്പീക്കർ ജെ.സി.ഡി പ്രഭാകറിന്...

വിദ്യാർഥിനിയുടെ കഴുത്തറക്കാൻ ശ്രമിച്ചു, തടഞ്ഞപ്പോൾ കുത്തി’ 16 കാരി അപകടനില തരണം ചെയ്തു

തിരുവനന്തപുരം: വെമ്പായത്ത് വീടിന് സമീപം വെച്ച് യുവാവ് ക്രൂരമായി കുത്തിപ്പരിക്കേൽപ്പിച്ച സ്കൂൾ വിദ്യാർഥിനി അപകടനില തരണം ചെയ്തു. തന്നെ കഴുത്തറത്ത് കൊലപ്പെടുത്താനായിരുന്നു സഹദിന്റെ ശ്രമമെന്ന് പെൺകുട്ടി മൊഴി നൽകി. കഴുത്തറുക്കാനുള്ള നീക്കം കൈകൊണ്ട്...

അഴിമതി കാണിക്കില്ലെന്ന കമ്യൂണിസ്റ്റ് ശൈലിക്ക് ഇളക്കം തട്ടി; സി.പി.എമ്മിനുണ്ടായ തിരിച്ചടിയിൽ തോമസ് ഐസക്ക്

തിരുവനന്തപുരം: കമ്യൂണിസ്റ്റുകാർ അഴിമതി കാണിക്കില്ലെന്ന പൊതുസമൂഹത്തിന്റെ വിശ്വാസത്തിന് ഇളക്കം തട്ടിയിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്ക്. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ പാർട്ടിയിൽ നടക്കുന്ന സ്വയംവിമർശനങ്ങളുടെ ഭാഗമായാണ് മുതിർന്ന നേതാവിന്റെ തുറന്നുപറച്ചിൽ....

കരൺ ജോഹറിന്റെ ധർമ്മ പ്രൊഡക്ഷൻസ് മലയാളത്തിലേക്ക്; രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പൃഥ്വിരാജും മഞ്ജു വാര്യരും പ്രധാന വേഷങ്ങളിൽ

കൊച്ചി: കരൺ ജോഹറിന്റെ പ്രശസ്ത നിർമാണ കമ്പനിയായ 'ധർമ്മ പ്രൊഡക്ഷൻസ്' മലയാള സിനിമയിലേക്ക് ചുവടുവെക്കുന്നു. പ്രഥ്വിരാജ് സുകുമാരനും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരും കേന്ദ്രകഥാപാത്രങ്ങളാകുന്ന 'ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ' എന്ന...

സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി കളമശ്ശേരിയിൽ വൻ സംഘർഷം; കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളി, ദൃശ്യങ്ങൾ പുറത്ത്

കൊച്ചി: കളമശ്ശേരിയിൽ സ്റ്റോപ്പിൽ ബസ് നിർത്താത്തതിനെച്ചൊല്ലി സംഘർഷം. കണ്ടക്ടറും യാത്രക്കാരിയും തമ്മിൽ കയ്യാങ്കളിയും മർദനവും ഉണ്ടായി. കണ്ടക്ടർ യാത്രക്കാരിയെ മർദിച്ചു. പിന്നാലെ യാത്രക്കാരിയുടെ ബന്ധുക്കൾ എത്തി കണ്ടക്ടറെ മർദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ആലുവ-എറണാകുളം...

Popular this week