30.3 C
Kottayam
Friday, June 19, 2026

ഉദ്ഘാടന വേദിയിൽ സാരിയിൽ ഗ്ലാമറസായി മലയാളികളുടെ പ്രിയ താരം ഭാവന..! വീഡിയോ കാണാം.

Must read

പാലാ:സഹനടിയായി അഭിനയ ജീവിതം ആരംഭിച്ച് ചുരുങ്ങിയ കാലയളവിൽ തന്നെ മലയാള സിനിമയിൽ തന്റെതായ ഇരിപ്പിടം നേടിയെടുത്ത താരമാണ് നടി ഭാവന. 2002 ൽ പുറത്തിറങ്ങിയ നമ്മൾ എന്ന ചിത്രത്തിലൂടെയാണ് ഭാവന മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. പിന്നീട് താരത്തെ തേടിയെത്തിയത് നിരവധി നായിക വേഷങ്ങളാണ്.

അധികം വൈകാതെ മലയാളത്തിലെ മുൻ നിര നായികമാരിൽ ഒരാളായി ഭാവനയും മാറി. പിന്നീട് അന്യഭാഷ ചിത്രങ്ങളിലേക്കും ചേകേറിയ താരം തമിഴ് ,തെലുങ്ക്, കന്നഡ തുടങ്ങി ഭാഷ ചിത്രങ്ങളിലും നായികയായി വേഷമിട്ടു.

2018 ലെ താരത്തിന്റെ വിവാഹത്തെ തുടർന്ന് മലയാള സിനിമയിൽ നിന്ന് താരം താൽക്കാലികമായി വിടവാങ്ങി . എന്നാൽ അഭിനയ രംഗത്ത് സജീവമായി തന്നെ താരം തുടർന്നു . കന്നഡ, തെലുങ്ക് ചിത്രങ്ങളിലായിരുന്നു ആ സമയം താരം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.

- Advertisement -

- Advertisement -

മലയാള സിനിമയിൽ ഒരു ഇടവേള എടുത്തെങ്കിലും താരം ഇപ്പോൾ ശക്തമായ ഒരു തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ട് . മലയാള സിനിമയിൽ ഇല്ലാതിരുന്നത് കൊണ്ട് തന്നെ താരത്തിന്റെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെയാണ് പ്രേക്ഷകർ അറിഞ്ഞിരുന്നത്.

മറ്റ് താരങ്ങളെ പ്പോലെ ഭാവനയും ഇൻസ്റ്റാ ഗാമിൽ സജീവമാണ് . തന്റെ വിശേഷങ്ങളും വീഡിയോസും ചിത്രങ്ങളും എല്ലാം തന്നെ ആരാധകർക്കായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്.

- Advertisement -

ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത് ഭാവന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച പുതിയ ഒരു വീഡിയോ ആണ് . പുളിമൂട്ടിൽ സിൽക്ക്സിന്റെ പാലയിലെ ഷോറും ഉദ്ഘാടത്തിന് എത്തിയ ഭാവനയുടെ മനോഹരമായ വീഡിയോ ആണിത്. സാരിയിൽ അതി സുന്ദരിയായിk എത്തിയിരിക്കുകയാണ് ഭാവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കൊച്ചിയിൽ ഫിലിംസിറ്റി, കോഴിക്കോട് എം.ടി കൾച്ചറൽ പാർക്ക്‌, തൃശൂരിൽ ജോൺസൺ‌ മാഷ് മ്യൂസിക് അക്കാദമി

തിരുവനന്തപുരം: മലയാള സിനിമയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പദ്ധതികൾ ബജറ്റിൽ പ്രഖ്യാപിച്ച് മുഖ്യമന്ത്രി വി.ഡി.സതീശൻ. ഇതിനായി ജെ.സി.ഡാനിയൽ ഇന്റർനാഷണൽ നാഷണൽ ഫിലിം സിറ്റി ചിത്രനഗരം കൊച്ചിയിൽ സ്ഥാപിക്കുമെന്ന് മുഖ്യമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അറിയിച്ചു. ഇതിനായി 100...

തിരുവനന്തപുരത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ; പ്രാഥമിക പ്രവർത്തനങ്ങൾക്ക് 20 കോടി രൂപ

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിൽ ലൈറ്റ് മെട്രോ പദ്ധതി നടപ്പാക്കുമെന്ന് ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ. അടിസ്ഥാനസൗകര്യ വികസനത്തിൽ ഈ നഗരങ്ങളെ മുൻപന്തിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്. കാലാകാലങ്ങളിലായി മുൻ സർക്കാരുകൾ വാഗ്ദാനം...

ദുർബല വിഭാഗങ്ങൾക്കായി ‘വൺ കേരള കരുതൽ മിഷൻ’ വയോജന വകുപ്പിന് 10 കോടി രൂപ, പാചകകല ഇൻസ്റ്റിറ്റ്യൂട്ട്

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

നോളജ് വാലി പദ്ധതിക്ക് 100 കോടി, ഗ്ലോബൽ ജോബ് വാച്ച്ടവറിന് 2 കോടി; യുവാക്കളെ ലക്ഷ്യമിട്ട് കേരള ബജറ്റ്

തിരുവനന്തപുരം: വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന ആഗോള സാമ്പത്തിക വ്യവസ്ഥയ്ക്ക് അനുസൃതമായി കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കുന്നതിനും വിദ്യാഭ്യാസ നൈപുണ്യ വികസന സംവിധാനങ്ങൾ ഭാവിയിലെ തൊഴിലവസരങ്ങളുമായി കൂടുതൽ യോജിപ്പിക്കുന്നതിനായി ഗ്ലോബൽ ജോബ് വാച്ച് ടവർ സർക്കാർ ആരംഭിക്കുമെന്ന്...

‘മിഷൻ സമുദ്ര’യിലൂടെ കേരളത്തെ മാരിടൈം സമ്പദ്‌വ്യവസ്ഥയാക്കും; ‘കേരള നോളജ് വാലി’ക്ക് 100കോടിയും ബജറ്റിലെ വകയിരുത്തൽ ഇങ്ങനെ

തിരുവനന്തപുരം: യു.ഡി.എഫ്. സർക്കാരിന്റെ ആദ്യബജറ്റിന്‍റെ അവതരണം ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ ആരംഭിച്ചു. അടിസ്ഥാനസൗകര്യവികസനവും ക്ഷേമപ്രവർത്തനങ്ങളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുകയെന്ന യു.ഡി.എഫിന്റെ പ്രഖ്യാപിത നയം യാഥാർഥ്യമാക്കുന്നതിനാണ് ബജറ്റിൽ ഊന്നൽ.കേരളത്തിന്റെ 600 km തീരദേശവും...

Popular this week