പത്തനംതിട്ട: കൊറോണയ്ക്ക് സമാനമായ രോഗലക്ഷണങ്ങള്‍ പ്രകടമാക്കിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവിന് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ഇറ്റലിയില്‍ നിന്ന് വന്ന പന്തളം സ്വദേശിയായ 24കാരനാണ് കൊറോണ ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച ജനറല്‍ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിച്ച യുവാവിനെ ചൊവ്വാഴ്ച ഡിസ്ചര്‍ജ് ചെയ്യും.തിങ്കളാഴ്ച രാത്രിയിലാണ് യുവാവിന്റെ പരിശോധനഫലം പുറത്തുവന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News