കൊവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി തിരുവനന്തപുരത്ത് ഡി.ജെ പാര്‍ട്ടി; പങ്കെടുത്തത് ആയിരങ്ങള്‍

തിരുവനന്തപുരം: ക്രിസ്മസ് ദിനത്തില്‍ കൊവിഡ് മാനദണ്ഡം ലംഘിച്ച് തിരുവനന്തപുരത്ത് വന്‍ നിശാപാര്‍ട്ടി. പൊഴിയൂര്‍ ബീച്ചില്‍ ഫ്രീക്ക്‌സ് എന്ന പേരിലുള്ള യുവജനങ്ങളുടെ കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിച്ചത്.

ആയിരത്തലിധകം പേരാണ് ഇതില്‍ പങ്കെടുത്തത്. ക്രിസ്മസ് ദിനത്തില്‍ ഉച്ചയോടെ തുടങ്ങിയ പാര്‍ട്ടി രാത്രി വൈകിയും ഏതാണ്ട് 13 മണിക്കൂറോളമാണ് നീണ്ടുനിന്നത്. സംഭവത്തില്‍ പോലീസ് കേസെടുക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News