Entertainment
‘ഇത് വന്ത് എന്‍ഗേജ്മെന്റ് റിങ്’; മോതിരം ഉയര്‍ത്തിക്കാട്ടി നയന്‍താര
തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍ താരയുടെയും സംവിധായകന്‍ വിഘ്നേഷ് ശിവന്റെയും വിവാഹം എന്നാണെന്ന കാത്തിരിപ്പിലാണ് ആരാധകര്‍. വിവാഹ ഉടന്‍ ഉണ്ടാകുമെന്ന സൂചനയെന്നോണം നയന്‍താര അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയും ചെയ്തു.
മോതിരവിരലിനെക്കുറിച്ചുള്ള ചോദ്യത്തിന് പൊട്ടിച്ചിരിച്ചു കൊണ്ട് ‘ഇത് വന്ത് എന്‍ഗേജ്മെന്റ് റിങ്’ എന്ന് നയന്‍താര മറുപടി നല്‍കുന്നു. തമിഴിലെ പ്രശസ്ത അവതാരകയായ ദിവ്യദര്‍ശിനിയുടെ ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് നയന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഷോയുടെ പ്രമോ വിഡിയോ ഇപ്പോള്‍ വൈറലാണ്.
😍😍😍 Lady SuperStar நயன்தாரா – வரும் ஞாயிறு காலை 10:30 மணிக்கு நம்ம விஜய் டிவில.. #LadySuperstarNayanthara pic.twitter.com/TmY15QeVZ9
— Vijay Television (@vijaytelevision) August 10, 2021
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News