28.3 C
Kottayam
Friday, May 3, 2024

അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മുസ്ലിംലീഗ് നേതാവ് അറസ്റ്റില്‍

Must read

ചാവക്കാട്: അഞ്ചാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച മുസ്ലിംലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലിംലീഗ് കടപ്പുറം പഞ്ചായത്ത് കണ്‍സിലറും മദ്രസ അധ്യാപകനുമായ കിഴക്കെ ബ്ലാങ്ങാട് മുഹമ്മദ് കാസിം ആണ് അറസ്റ്റിലായത്.

ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. കടപ്പുറം പഞ്ചായത്തിലെ പ്രധാന നേതാവായ ഇയാള്‍ നേരത്തെ കടപ്പുറം പഞ്ചായത്ത് നാലാം വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week