മലപ്പുറം: പുറത്തൂരില്‍ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാര്‍ഡ് എടക്കനാടില്‍ നിന്നു വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്.
ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. കാവിലക്കാടുള്ള കാറ്ററിംഗ് സര്‍വീസ് കടയാണ് കത്തിനശിച്ചത്. സിപിഐഎം പ്രവര്‍ത്തകരാണ് അക്രമണം നടത്തിയെന്നത് യു.ഡി.എഫ് ആരോപിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News