24.6 C
Kottayam
Tuesday, May 14, 2024

ഇടുക്കി ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Must read

ഇടുക്കി: ജില്ലയില്‍ 116 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 30 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 2 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

മൂന്നാര്‍ 4
പള്ളിവാസല്‍ 2
വട്ടവട 6
വെള്ളത്തൂവല്‍ 1
ഇടവെട്ടി 13
കോടിക്കുളം 1
കരുണാപുരം 3
നെടുങ്കണ്ടം 1
പാമ്പാടുംപാറ 14
മണക്കാട് 2
പുറപ്പുഴ 3
തൊടുപുഴ 29
വണ്ണപ്പുറം 3
പെരുവന്താനം 1

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

ദേവികുളം 2
വാത്തിക്കുടി 1
അറക്കുളം 1
ഇടവെട്ടി 3
കരുണാപുരം 1
ഉടുമ്പന്‍ചോല 2
കരിങ്കുന്നം 1
കുമാരമംഗലം 1
തൊടുപുഴ 7
വണ്ണപ്പുറം 1
ബൈസണ്‍വാലി 2
ചക്കുപള്ളം 1
ഏലപ്പാറ 3
കുമളി 1
പീരുമേട് 1
പെരുവന്താനം 2

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 113 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1521 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week