candidate
-
News
ജയിച്ചാല്‍ ഇടാമെന്ന് വിചാരിച്ച ഫോട്ടോ ആണ്, തോറ്റന്നും വച്ച് ഇടാണ്ടിരിക്കാന്‍ പാറ്റോ; തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിട്ടും ഒട്ടും ആത്മവിശ്വാസം ചോരാതെ വിദ്യ അര്ജുന്
ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും ഊര്‍ജം മങ്ങാത്ത ചിരിയോടെ പാര്‍ട്ടി നേടിയ വന്‍ വിജയത്തിനൊപ്പം നില്‍ക്കുകയാണ് തിരുവനന്തപുരം ജഗതി വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വിദ്യ അര്ജുന്.…
Read More » -
News
മലപ്പുറത്ത് വിജയിച്ച മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു
മലപ്പുറം: പുറത്തൂരില്‍ വിജയിച്ച മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയുടെ കടയ്ക്ക് തീയിട്ടു. 17-ാം വാര്‍ഡ് എടക്കനാടില്‍ നിന്നു വിജയിച്ച പനച്ചിയില്‍ നൗഫലിന്റെ കടയ്ക്കാണ് തീയിട്ടത്. ബുധനാഴ്ച്ച രാത്രി പത്ത് മണിയോടെയായിരുന്നു…
Read More » -
News
സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയ് വിജയിച്ചു
കോന്നി: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി രേഷ്മ മറിയം റോയി വിജയിച്ചു. കോന്നി അരുവാപ്പുലം പഞ്ചായത്ത് 11-ാം വാര്‍ഡിലെ സിപിഐഎം സ്ഥാനാര്‍ത്ഥി ആയായിരുന്നു രേഷ്മ മത്സരിച്ചത്.…
Read More » -
News
കൊണ്ടോട്ടിയില്‍ പണം നല്കി വോട്ട് അഭ്യര്‍ത്ഥന; സ്ഥാനാര്‍ത്ഥിക്കെതിരെ പരാതി
മലപ്പുറം: മലപ്പുറത്ത് സ്ഥാനാര്‍ത്ഥി പണം നല്കി വോട്ട് അഭ്യര്‍ത്ഥിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. കൊണ്ടോട്ടി നഗരസഭ 28ാം വാര്‍ഡ് ചിറയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീന് എന്ന കുഞ്ഞാപ്പുവാണ് വോട്ടര്‍മാര്‍ക്ക്…
Read More » -
Entertainment
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രചാരണത്തിനിറങ്ങി നടി അനുശ്രീ
പത്തനംതിട്ട: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി സിനിമ താരം അനുശ്രീ. പത്തനംതിട്ട ചെന്നീര്‍ക്കര പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോയ് വര്‍ഗീസിന് വേണ്ടിയാണ് അനുശ്രീ പ്രചാരണത്തിന്…
Read More » -
News
യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകനെതിരേ കേസെടെത്തു
കണ്ണൂര്‍: യു.ഡി.എഫ് സ്ഥാനാര്‍ഥിയെ ഭീഷണിപ്പെടുത്തിയ സി.പി.എം പ്രവര്‍ത്തകനെതിരേ കേസ്. മുഖ്യമന്ത്രിയുടെ നാടായ കണ്ണൂര്‍ പിണറായിയിലാണു സംഭവം. പൊട്ടന്‍പാറ ബ്രാഞ്ച് സെക്രട്ടറി ദിലീശനെതിരേയാണു പിണറായി പോലീസ് കേസെടുത്തത്. പിണറായി…
Read More » -
News
പകല്‍ ടൈല്‍സ് പണി, വൈകുന്നേരങ്ങളില്‍ വോട്ടു തേടി വീടുകളിലേക്ക്, സന്ധ്യമയങ്ങിയാല്‍ പോസ്റ്റര്‍ ഒട്ടിക്കല്‍; വ്യത്യസ്തനായ ഒരു സ്ഥാനാര്‍ത്ഥിയെ പരിചയപ്പെടാം
ചേര്‍ത്തല: അന്നം തേടിയുള്ള ടൈല്‍സ് പണിക്കിടെയിലും നൈസാമിന്റെ ചിന്ത എങ്ങനെയെങ്കിലും ഒന്നു വൈകുന്നേരം ആയാല്‍ മതി എന്നാണ്. മറ്റൊന്നിനുമല്ല, പട്ടണക്കാട് ഗ്രാമപഞ്ചായത്തിലേക്ക് ഇക്കുറി നൈസാമും ജനവിധി തേടുന്നുണ്ട്.…
Read More » -
News
തെരഞ്ഞെടുപ്പ് ആവശ്യത്തിനായി ചാരായം വാറ്റല്‍; സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് അറസ്റ്റില്‍
കൂത്താട്ടുകുളം: കൂത്താട്ടുകുളം നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയുടെ ഭര്‍ത്താവ് വീടിനുള്ളില്‍ ചാരായം വാറ്റിയതിന് അറസ്റ്റില്‍. ഇടയാര്‍ പീടികപ്പടിയ്ക്ക് സമീപം കുഴുപ്പിള്ളില്‍ കെ.എ സ്കറിയ ആണ് അറസ്റ്റിലായത്. സ്കറിയയുടെ ഭാര്യ…
Read More » -
News
സ്വന്തം പോസ്റ്റര്‍ വലിച്ച് കീറി സ്ഥാനാര്‍ത്ഥി! കാരണം ഇതാണ്
ചേലക്കര: പ്രവര്‍ത്തകര്‍ ഒട്ടിച്ച പോസ്റ്ററുകള്‍ സ്വയം നീക്കം ചെയ്ത് ഒരു സ്ഥാനാര്‍ത്ഥി. പാഞ്ഞാള്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. വി. കൃഷ്ണദാസാണ് അനുയായികള്‍ പതിപ്പിച്ച…
Read More » -
News
തദ്ദേശ തെരഞ്ഞെടുപ്പ്; മൂവായിരത്തില്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍.ഡി.എ
കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പില്‍ മൂവായിരത്തില്‍ അധികം വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളില്ലാതെ എന്‍ഡിഎ. കാസര്‍ഗോഡ്, കണ്ണൂര്‍, മലപ്പുറം, വയനാട് ജില്ലകളിലാണ് മുന്നണി ഏറ്റവുമധികം സ്ഥാനാര്‍ത്ഥി ദാരിദ്ര്യം നേരിടുന്നത്. മുഴുവന്‍ സീറ്റുകളിലും…
Read More »