KeralaNews

വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് ലീഗ്, വെള്ളാപ്പള്ളി വർഗീയത ഇളക്കി വിടുന്നു

മലപ്പുറം:തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി ഉണ്ടാക്കിയ ധാരണ പാർട്ടിക്ക് കോട്ടമുണ്ടാക്കിയിട്ടില്ലെന്ന് ഇടി മുഹമ്മദ് ബഷീർ. ഒന്നും രഹസ്യമാക്കി വെച്ചിട്ടില്ല. വെള്ളാപ്പള്ളിയുടെ വാക്കുകളിൽ വർഗ്ഗീയ വികാരമാണ്. അത് ഇടക്കിടെ പുറത്തു വരുന്നു. മുസ്ലിം ലീഗിൽ വർഗീയത ആരോപിച്ച് ഭൂരിപക്ഷ വർഗീയത പ്രോത്സാഹിപ്പിക്കുകയാണ് സിപിഎം. ആ കളി ഞങ്ങൾക്കറിയാം. ബിജെപിക്ക് സഹായം നൽകുന്ന സമീപനമാണ് സിപിഎമ്മിന്റേത്. ഇത് ഗൂഢമായ രാഷ്ട്രീയ തന്ത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker