CrimeKeralaNewsRECENT POSTS
തൃശൂരില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു
തൃശൂര്‍: മാളയില്‍ ഉറങ്ങിക്കിടന്ന ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ചു കൊലപ്പെടുത്തി. മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്. പരമേശ്വരന്‍ ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ രമണി തലയ്ക്കടിക്കുകയായിരുന്നു. ഇവര്‍ മാനസിക രോഗിയാണെന്ന് പോലീസ് പറഞ്ഞു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News