കാസര്‍കോട്: നവജാത ശിശുവിനെ ഇയര്‍ഫോണ്‍ ഉപയോഗിച്ച് ഞെരിച്ച് കൊന്നത് ആദ്യ പ്രസവത്തിന് ശേഷം വീണ്ടും ഗര്‍ഭിണിയായതിന്റെ ജാള്യത മറയ്ക്കാനെന്ന് വെളിപ്പെടുത്തി അമ്മ ഷാഹിന.
ഇവരെ പോലീസ് ഇന്ന് കോടതിയില്‍ ഹാജരാക്കും. രക്തസ്രാവത്തെ തുടര്‍ന്ന് യുവതിയെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയിരുന്നു.
തുടര്‍ന്ന് പ്രസവം നടന്നെന്ന് സ്ഥിരീകരിച്ച ഡോക്ടര്‍ വീട്ടില്‍ തെരച്ചില്‍ നടത്താന്‍ ആവശ്യപ്പെടുകയായിരിന്നു. തുടര്‍ന്നാണ് കട്ടിലനടിയില്‍ തുണിയില്‍ ഒളിപ്പിച്ച നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News