വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോല്‍; ന്യൂഡ് ഫോട്ടോഷൂട്ടുമായി മറാത്തി താരം
വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശവുമായി മറാത്തി താരത്തിന്റെ ന്യുഡ് ഫോട്ടോഷൂട്ട് വൈറലാകുന്നു. ‘ബോഡി പോസിറ്റിവിറ്റി’ സന്ദേശവുമായി ബോളിവുഡ് താരം വനിത ഖരാട്ടാണ് ന്യൂഡിറ്റി ഫോട്ടോ ഷൂട്ട് നടത്തിയത്.
വലുപ്പമോ ശരീരഘടനയോ അല്ല ശരീര സൗന്ദര്യത്തിന്റെ അളവുകോലെന്ന സന്ദേശമാണ് ഈ ഫോട്ടോഷൂട്ടിലൂടെ ലക്ഷ്യമിടുന്നതെന്ന് വനിത വ്യക്തമാക്കി. അമിതവണ്ണമുള്ള ഒരു പെണ്‍കുട്ടി തന്റെ ശരീരത്തെ കുറിച്ചും വസ്ത്രങ്ങളെ കുറിച്ചും എപ്പോഴും ശ്രദ്ധാലുവാകണമെന്ന് പറയുന്നത് എന്തുകൊണ്ടാണ്? പുരുഷന്‍മാരേക്കാള്‍ കൂടുതല്‍ സ്ത്രീകളെയാണ് ഈ ചിന്തകള്‍ അലട്ടുന്നത്. ബോഡി പോസിറ്റിവിറ്റി സന്ദേശമാണ് ഈ ചിത്രത്തിലൂടെ പറയുന്നത് വനിത പറഞ്ഞു.
“I am proud of my talent,
my passion,
my confidence,
I am proud of my body…
because
I am ME…!!!”– @bharatdabholkar
@abhijitpanse
@ravan_futureShot by – @tejasnerurkarr
Let’s get together to join this Body Positivity Movement. pic.twitter.com/XYpKhbMBxl
— Vanita Kharat (@VanitaKharatOff) January 3, 2021