KeralaNews

ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ആലപ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ താമരക്കുളത്താണ് ഒരു കുടുംബത്തിലെ മൂന്ന് പേരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പ്രസന്ന (52), മക്കളായ കല(34), മിന്നു(32) എന്നിവരാണ് മരിച്ചത്.

മരണകാരണം വ്യക്തമല്ല. പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇവരുടെ ഭര്‍ത്താവ് വെരിക്കോസ് വെയിന് കരുനാഗപ്പള്ളിയില്‍ ചികിത്സയിലായിരുന്നു. ഈ സമയത്ത് ഇദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button