KeralaNews

കോഴിക്കോട് ട്രെയിന്‍ തട്ടി അമ്മയും കുഞ്ഞും മരിച്ചു

കോഴിക്കോട്: കോഴിക്കോട് നന്ദിയില്‍ ട്രെയിന്‍ തട്ടി അമ്മയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹര്‍ഷയും മൂന്നു വയസുകാരന്‍ നന്ദുവുമാണ് മരിച്ചത്.

കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം. ആത്മഹത്യയെന്ന് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button