നടന് മോഹന്‍ലാല്‍ പങ്കുവച്ച വര്‍ക്കൗട്ട് വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങള്‍ ശ്രദ്ധനേടുന്നത്. ജിമ്മിലെ വ്യായാമത്തിനിടെ കാലുകളിലെ മസിലുകള്‍ക്കായി മോഹന്‍ലാല്‍ പ്രത്യേകമായി ചെയ്യുന്ന വര്‍ക്കൗട്ടിന്റെ വീഡിയോ ആണ് പുറത്തുവന്നത്.
താരത്തിന്റെ ഒരു പൊട്ടിച്ചിരിയോടെയാണ് വീഡിയോ അവസാനിക്കുനന്നത്. മുന്‍പും ഇത്തരം വര്‍ക്കൗട്ട് വീഡിയോകള്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇവക്കും വന്‍ സ്വീകാര്യതയാണ് ആരധകര്‍ക്കിടയില്‍ ലഭിച്ചത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News