Entertainment

മാസ് ലുക്കിൽ ലാലേട്ടൻ; ചിത്രം ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. നൃത്തച്ചുവടിൽ തോള് ചരിച്ചുള്ള ഫോട്ടോ അനീഷ് ഉപാസനയാണ് എടുത്തിട്ടുള്ളത്.

കമന്റ് ബോക്സിൽ ഈ ഗെറ്റപ്പിൽ ഒരു സിനിമ ചെയ്യാമോ എന്നാണ് ആരാധകർ കൂടുതലും ആവശ്യപ്പെടുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker